നടി കസ്തൂരിയുടെ വസ്ത്രത്തെച്ചൊല്ലി വിമർശനം; വിഡിയോ

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കസ്തൂരി. നടിയെന്നതിലുപരി മോഡൽ, അവതാരക, സാമൂഹ്യപ്രവർത്തക എന്നീ നിലകളിലും നടി തിളങ്ങുന്നു. വിവാദപരമായ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നുപറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടിയുടെ വസ്ത്രധാരണത്തെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.