പഴശിരാജയിൽ നിങ്ങൾ കാണാത്ത ആ രംഗം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍..!

മമ്മൂട്ടി–ഹരിഹരന്‍–എം.ടി കൂട്ടുകെട്ടിൽ പിറന്ന ചരിത്ര സിനിമയാണ് പഴശിരാജ. വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ പഴശിരാജയുടെ ജീവിതവും ചരിത്രവും തിയറ്ററുകളിൽ വലിയ വിജയം തീർത്തു. ഇപ്പോഴിതാ പഴശിരാജ സിനിമയില്‍ നമ്മൾ കാണാത്തൊരു രംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.